പോസ്റ്റുകള്‍

മേയ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിവരാവകാശ നിയമം

   അറിയാനുള്ള പൗരന്‍റെ മൗലികമായ അവകാശം ഭരണ ഘടനയുടെ 19 ആം ആര്‍ട്ടിക്കിളിനോളം സീമയുള്ളതും വിശാലവുമാണ് , ഭരണഘടന നിലവില്‍ വന്നപ്പോള്‍ തന്നെ അറിയാനുള്ള അവകാശം ഭരണഘടനാ അവകാശമായി ( C onstitutional R ight) അംഗീകരിക്കപ്പെട്ടു എന്നാല്‍ ആണ്ടുക ൾ കഴിഞ്ഞാലും ഒരു ഭരണഘടനാപരമായ അവകാശം നിയമപരമായ അവകാശമായി ( S tatutory R ight)   അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി , അതിലെ ഭരണകൂട മീഡിയയുടെ പങ്ക് അനിഷേധ്യവുമാണ്        ബഹു.കേരള ഹൈകോടതിയുടെ പാര്‍ലമെന്‍റിനോ , നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന 2007 (3) KLT 550 നമ്പര്‍ വിധി വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പിന്‍റെ ഭാഗമായത് പൗരന് അറിയാനുള്ള അവകാശത്തിന്‍റെ വ്യാപ്തിയും വ്യക്തതയും അനാവരണം ചെയ്യുന്നുണ്ട് , പാര്‍ലമെന്‍റോ നിയമസഭയോ ആവിശ്യപെടുന്ന വിവരങ്ങള്‍ തയാറാക്കി നല്‍കല്‍ എപ്രകാരം പൊതുഅധികാരികള്‍ക്ക് ബാധ്യതയുണ്ടോ അപ്രകാരം തന്നെ പൗരന്‍റെ അപേക്ഷകളിലുമുണ്ട് , ഒരു പൊതുഅധികാര സ്ഥാനം അതിന്‍റെ നിവര്‍ത്തിമാര്‍ഗങ്ങളെ വ്യതിചലിപ്പിക്കാത്...