പോസ്റ്റുകള്‍

ഇമേജ്
CIVIC RESPONSIBILITIES AND EMPOWERMENT ASSOCIATION  (REGISTERED )   പൗര സംബന്ധിയായ ഉത്തരവാദിത്വങ്ങള്‍ക്കും ശാക്തീകരണത്തിനുമുള്ള കൂട്ടായ്മ       നിയമങ്ങള്‍ PDF മലയാളത്തില്‍    കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  വിവരാവകാശ സംബന്ധമായ സര്‍ക്കാര്‍ ഉത്തരവുകളും, കമ്മീഷന്‍ ഉത്തരവുകളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ( http://gramodhayam.blogspot.com/  ) CRIMINAL ACTS   ക്രിമിനല്‍ നിയമങ്ങള്‍ 1.CRIMINAL PROCEDURE CODE IN MALAYALAM ക്രിമിനല്‍ നടപടി നിയമ സംഹിത 2.INDIAN PENAL CODE IN MALAYALAM ഇന്ത്യന്‍ ശിക്ഷാ നിയമം POLICE LAWS പോലീസ്‌ നിയമങ്ങള്‍ 1.THE PREVENTION OF CORRUPTION ACT,1988 അഴിമതി നിരോധന നിയമം (MALAYALAM) 2. REVENUE LAWS  റവന്യൂ നിയമങ്ങള്‍  01 The right to Fair Compensation and Transparency in Land Acquisition,Rehabilitation and resettlement Act, 2013 Mal.pdf 02 The right to Fair Compensation and Transparency in Land Acquisition,Rehabilitation and resettlement Amend...

വിവരാവകാശ നിയമം

   അറിയാനുള്ള പൗരന്‍റെ മൗലികമായ അവകാശം ഭരണ ഘടനയുടെ 19 ആം ആര്‍ട്ടിക്കിളിനോളം സീമയുള്ളതും വിശാലവുമാണ് , ഭരണഘടന നിലവില്‍ വന്നപ്പോള്‍ തന്നെ അറിയാനുള്ള അവകാശം ഭരണഘടനാ അവകാശമായി ( C onstitutional R ight) അംഗീകരിക്കപ്പെട്ടു എന്നാല്‍ ആണ്ടുക ൾ കഴിഞ്ഞാലും ഒരു ഭരണഘടനാപരമായ അവകാശം നിയമപരമായ അവകാശമായി ( S tatutory R ight)   അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി , അതിലെ ഭരണകൂട മീഡിയയുടെ പങ്ക് അനിഷേധ്യവുമാണ്        ബഹു.കേരള ഹൈകോടതിയുടെ പാര്‍ലമെന്‍റിനോ , നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന 2007 (3) KLT 550 നമ്പര്‍ വിധി വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പിന്‍റെ ഭാഗമായത് പൗരന് അറിയാനുള്ള അവകാശത്തിന്‍റെ വ്യാപ്തിയും വ്യക്തതയും അനാവരണം ചെയ്യുന്നുണ്ട് , പാര്‍ലമെന്‍റോ നിയമസഭയോ ആവിശ്യപെടുന്ന വിവരങ്ങള്‍ തയാറാക്കി നല്‍കല്‍ എപ്രകാരം പൊതുഅധികാരികള്‍ക്ക് ബാധ്യതയുണ്ടോ അപ്രകാരം തന്നെ പൗരന്‍റെ അപേക്ഷകളിലുമുണ്ട് , ഒരു പൊതുഅധികാര സ്ഥാനം അതിന്‍റെ നിവര്‍ത്തിമാര്‍ഗങ്ങളെ വ്യതിചലിപ്പിക്കാത്...